MK Stalin Supports Pinarayi Vijayan For His Brave Move<br /><br />പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കേരളത്തെ പോലെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.<br />#KeralaStateAssembly #MKStalin #IndiansAgainstCAA_NRC